General News

മൂന്നാറിലെ പൊളിക്കല്‍ ; മുഖ്യമന്ത്രി കളക്ടറെ ശാസിച്ചു

Thu, Apr 20, 2017

Arabianewspaper 525
മൂന്നാറിലെ പൊളിക്കല്‍ ; മുഖ്യമന്ത്രി കളക്ടറെ ശാസിച്ചു

മുന്നാര്‍ ചിന്നക്കനാലിലെ അനധികൃത കയ്യേറ്റം പൊളിച്ചു കളഞ്ഞതില്‍ ജില്ലാ ഭരണ കൂടത്തിന് ജാഗ്രത കുറവുണ്ടടായതായി മുഖ്യമന്ത്രി. സംഭവത്തില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു, ജില്ലാ കളക്ടറോട് വിഷയത്തില്‍ അതൃപ്തി അറിയിച്ച മുഖ്യമന്ത്രി ശാസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.്.


ജില്ലാ ഭരണ കൂടം വിഷയത്തില്‍ കുറെക്കൂടി ജാഗ്രതയും ശ്രദ്ധയും കാണിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി കളക്ടറെ വിളിച്ചു ശാസിച്ചതായാണ് രിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഭൂമിയെന്ന് ഉറപ്പുള്ള ഇടങ്ങളില്‍ ഇത് കാണിച്ച് ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നുവെന്നും പൊളിച്ചു മാറ്റല്‍ അനാവശ്യമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു,.


വിഷയത്തില്‍ സര്‍ക്കാര്‍ നാളെ ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തും.

Tags : Munnar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ