Troll Today News

മോഹന്‍ലാലിനെ പരിഹസിച്ച ബോളിവുഡ് നിരൂപകന് ട്രോള്‍മഴ

Wed, Apr 19, 2017

Arabianewspaper 2210
മോഹന്‍ലാലിനെ പരിഹസിച്ച ബോളിവുഡ് നിരൂപകന് ട്രോള്‍മഴ

ആയിരം കോടി മുതല്‍ മുടക്കുള്ള മഹാഭാരതത്തില്‍ ഭീമ സേനനായി അഭിനയിക്കുന്ന മോഹന്‍ ലാലിന് ബോളിവുഡ് നിരൂപകനായ കമാല്‍ ആര്‍ ഖാന്റെ വക പരിഹാസം.


മോഹന്‍ലാല്‍ സര്‍, താങ്കള്‍ ഒരു ഛോട്ടാ ഭീം ( കുട്ടികള്‍ക്കു വേണ്ടിയുള്ള അനിമേഷന്‍ ചിത്രത്തിലെ കഥാപാത്രം) മാത്രമാണ്. മഹാഭാരതത്തിലെ ഭീമന്റെ വേഷം താങ്കള്‍ എന്തിനാണ് ചെയ്യുന്നത്.


ബിആര്‍ ഷെട്ടിയുടെ പണം താങ്കള്‍ എന്തിനാണ് പാഴാക്കുന്നതെന്നായിരുന്നു നടനും നിര്‍മാതാവും ഇപ്പോള്‍ നിരൂപകനുമായി കെ ആര്‍ കെ എന്ന പേരില്‍ അറിയപ്പെടുന്ന കമാല്‍ ആര്‍ ഖാന്റെ ട്വിറ്റര്‍ പരാമര്‍ശം.


ഇതിനു പിന്നാലെ മലയാളികള്‍ കമാല്‍ ആര്‍ ഖാന്റെ പേജില്‍ ട്രോള്‍ കൊണ്ട് നിറച്ചു,. പലരും പച്ചത്തെറിയഭിഷേകമാണ് നടത്തിയത്.




Tags : Mohan Lal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ