General News

ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി റെയ്ഡ്

Wed, Apr 19, 2017

Arabianewspaper 468
ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി റെയ്ഡ്

ഗോകുലം ഗോപാലന്റെ ധനകാര്യ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. രാജ്യ വ്യാപകമായി 78 കേന്ദ്രങ്ങളിലാണ് ഒരേ സമയമാണ് റെയ്ഡ് നടക്കുന്നത്.


അഞ്ഞൂറിലധികം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. ഗോകുലം ഫൈനാന്‍സിന്റെ കേരളത്തിലെ മുപ്പതോളം ശാഖകളിലും തമിഴ് നാട് പോണ്ടിച്ചേരി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ശാഖകളിലും റെയ്ഡ് നടക്കുന്നുണ്ട്.


ഗോകുലം ഫൈനാന്‍സ് നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ് നടക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ