General News

അനില്‍ അക്കര നിരാഹാരം അവസാനിപ്പിച്ചു

Tue, Apr 18, 2017

Arabianewspaper 573
അനില്‍ അക്കര നിരാഹാരം അവസാനിപ്പിച്ചു

തൃശൂര്‍ അടാട്ട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് സമിതി പിരി്ച്ചു വിട്ടതില്‍ പ്രതിഷേധിച്ച് അനില്‍ അക്കരെ എംഎല്‍എ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.


അനിശ്ചിത കാല സമരത്തിലായിരുന്ന അനില്‍ അക്കരെയുടെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


ആശുപത്രിയില്‍ വെച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്. നിയമത്തിന്റെ മാര്‍ഗത്തില്‍ പ്രതിഷേധ സമരം തുടരുമെന്ന് അനില്‍ അക്കര പറഞ്ഞു,

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ