General News

മലപ്പുറത്ത് ലീഗ് അണികളുടെ വിജയാഹ്‌ളാദം അതിരുകടന്നു

Tue, Apr 18, 2017

Arabianewspaper 619
മലപ്പുറത്ത് ലീഗ് അണികളുടെ വിജയാഹ്‌ളാദം  അതിരുകടന്നു

മലപ്പുറതത് വിജയഹ്‌ളാദ പ്രകടനം അക്രമാസ്‌കതമായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. കുഞ്ഞാലിക്കുട്ടിയുടെ വിജയം ആഘോഷിച്ച അണികളാണ് പലയിടത്തും കല്ലേറ്റും മറ്റും നടത്തിയത്.


കല്ലേറിനെ തുടര്‍ന്ന് പോലീസ് ലാത്തി ചാര്‍ജ് നടത്തി. ലാത്തിചാര്‍ജില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഇവരെ മലപ്പുറം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പി്ച്ചു. ഇതിനിടെ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീ പ്രകാശിന്റെ വസതിക്കു നേരേയും ഒരു സംഘമാളുകള്‍ കല്ലേറ് നടത്തിയതായി പരാതിയുണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ