General News

പത്തനാപുരത്ത് പതിനഞ്ചു കാരി പ്രസവിച്ചു, പിതാവ് പതിനാലുകാരന്‍

Tue, Apr 18, 2017

Arabianewspaper 1032
പത്തനാപുരത്ത് പതിനഞ്ചു കാരി പ്രസവിച്ചു, പിതാവ് പതിനാലുകാരന്‍

പത്തനാപുരത്ത് പതിനഞ്ച് കാരി കുളിമുറിയില്‍ പ്രസവിച്ചു, പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍്തഥിനിയെ പീഡിപ്പിച്ചത് പതിനാലുകാരനാണെന്ന് സൂചന.


വയറു വേദന പറഞ്ഞിരുന്ന പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. തിരികെ വീട്ടിലെത്തിയ കുട്ടി കുളിമുറിയില്‍ കയറി വാതിലടച്ചു.


ഏറെ നേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ വീട്ടുകാര്‍ പരിഭ്രാ്ന്തരായി വാതില്‍ തുറന്നപ്പോഴാണ് പ്രസവിച്ച് അവശനിലയിലായ പെണ്‍കുട്ടിയെ കണ്ടത്.


ചൈല്‍ഡ് ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ പത്തനാപുരം പോലീസ് പോസ്‌കോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവശ നിലയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,

Tags : rape  Minor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ