General News

തന്റെ കാരവാന്‍ അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്തയോട് ദിലീപ് പ്രതികരിക്കുന്നു

Sun, Apr 16, 2017

Arabianewspaper 378
കാരവാന്‍ അപകടത്തില്‍പ്പെട്ടു, ദീലിപിന്റെതല്ല,  രണ്ടു പേര്‍ക്ക് പരിക്ക്

കാരവാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ദിലീപ് അഭിനയിക്കുന്ന കമ്മാര സംഭവം എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മടങ്ങവയെയാണ് അപകടം. ദിലീപിന്റെ കാരവാന്‍ അപകടത്തില്‍ പെട്ടു മറിഞ്ഞു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നും തനിക്ക് സ്വന്തമായി കാരവാന്‍ ഇല്ലെന്നും ദിലീപ് പറയുന്നു.


തമിഴ് നാട്ടിലെ തേനിയിലെ ചിത്രീകരണത്തിന് ശേഷം മടങ്ങവെ മൂലമറ്റത്ത് വെച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന അല്‍ബി, പ്രമോദ് എന്നിവര്‍ക്ക് പരിക്കേറ്റു.


തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കാരവാന്‍. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പറയപ്പെടുന്നു. മറ്റു വാഹനങ്ങള്‍ അപകട സമയം സമീപത്ത് ഇല്ലായിരുന്നു.

Tags : accident 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ