General News

ഇന്ത്യ കടുത്ത നിലപാടുകളിലേക്ക്, പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ റദ്ദു ചെയ്തു

Sat, Apr 15, 2017

Arabianewspaper 253
ഇന്ത്യ കടുത്ത നിലപാടുകളിലേക്ക്, പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ റദ്ദു ചെയ്തു

ചാരനെന്ന് ആരോപിച്ച് ഇന്ത്യന്‍ പൗരനെ വധ ശിക്ഷയ്ക്ക് വിധിച്ച വിഷയത്തില്‍ വിദേശ കാര്യ മന്ത്രാലയം കര്‍ശനമായ നിലപാടുകളിലേക്ക്. പാക്കിസ്ഥാനുമായി ഈ മാസം നടക്കേണ്ട സമുദ്ര സുരക്ഷ വിഷയം സംബന്ധിച്ച ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്മാറി.


ഏപ്രില്‍ 16 മുതല്‍ 19 വരെയാണ് പാക്കിസ്ഥാന്‍ മാരിടൈം സുരക്ഷാ സമിതി ഡെല്‍ഹിയില്‍ ചര്‍ച്ച നടത്താന്‍ എത്തേണ്ടിയിരുന്നത്. കുല്‍ഭൂഷന്‍ ജാജവിനെ വിചാരണ കൂടാതെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ഇന്ത്യ. കര്‍ശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.


പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ വീസ നല്‍കുന്നതും താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ