Sports News

ഹാട്രികോടെ ഐപിഎല്‍ അരങ്ങേറ്റം

Sat, Apr 15, 2017

Arabianewspaper 1956
ഹാട്രികോടെ ഐപിഎല്‍ അരങ്ങേറ്റം

ഗുജറാത്ത് ലയണ്‍സിന്റെ ആന്‍ഡ്രൂ ടൈ ഹാട്രികോടെ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചു. പൂനെക്കെതിരായ നടന്ന മത്സരത്തില്‍ 17 റണ്‍സ് വഴങ്ങി ആന്‍ഡ്രൂ അഞ്ച് വിക്കറ്റ് വീഴ്ത്തി.


പന്ത് കൈയ്യില്‍ കിട്ടി ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് ലഭിച്ച ആന്‍ഡ്രു തന്റെ മാരക ബൗളിംഗ് പ്രകടനമാണ് കാഴ്ചവെച്ചത്.


ഇരുപതാം ഓവറിലാണ് ലയണ്‍സ് നായകന്‍ സുരേഷ് റെയ്‌ന ആന്ഡ്രൂനെ ഇറക്കിയത്. ഐപിഎല്‍ പത്താം സീസണിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് ഇത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ