General News

അഫ്ഗാനിസ്ഥാനില്‍ യുഎസ് കൂറ്റന്‍ ബോംബ് വര്‍ഷിച്ചു

Fri, Apr 14, 2017

Arabianewspaper 303
അഫ്ഗാനിസ്ഥാനില്‍ യുഎസ് കൂറ്റന്‍ ബോംബ്  വര്‍ഷിച്ചു

അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഐഎസ് താവളങ്ങള്‍ക്കു മേല്‍ യുഎസ് കനത്ത ബോംബിംഗ് നടത്തി. 11 ടണ്‍ സ്‌ഫോടക ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ആണവേതര ബോംബ് ആയ എംഒബി ( മാസീവ് ഓര്‍ഡനന്‍സ് എയര്‍ ബ്ലാസ്റ്റ് ) ബോംബാണ് യുഎസ പ്രയോഗിച്ചത്.


അമേരിക്ക ഇതാദ്യമായാണ് ഇത്രയും പ്രഹര ശേഷിയുള്ള ബേംബ് എവിടേയെങ്കിലും പ്രയോഗിക്കുന്നത്.


ഭീകരരുടെ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ബോംബിംഗ് നടത്തിയത്. ഭൂഗര്‍ഭ കേന്ദ്രങ്ങളും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരക ശേഷിയുള്ള ബോംബ് വര്‍ഷിച്ചത്.


 

Tags : US  Afghan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ