General News

പുനലൂരില്‍ ആംബുലന്‍സും ബസും കൂട്ടിയിടിച്ച് നാലുു മരണം

Thu, Apr 13, 2017

Arabianewspaper 394
പുനലൂരില്‍ ആംബുലന്‍സും ബസും കൂട്ടിയിടിച്ച് നാലുു മരണം aanavandi.com

പുനലൂരില്‍ കെഎസ് ആര്‍ടിസി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് പത്താനപുരം സ്വദേശികാളായ നാലു പേര്‍ മരിച്ചു, പുനലൂരിനടുത്ത് കുന്നിക്കോട്ടാണ് അപകടം.


പുനലൂര്‍ -ചെങ്കോട്ട റൂട്ടിലാണ് അപകടമുണ്ടായത്. ആംബുലന്‍സ് ഡ്രൈവറും മറ്റ് മൂന്നു പേരുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. പരികേറ്റ ഒരാളുടെ നിലയും ഗുരുതരമാണ്.


കലഞ്ഞൂരിലെ എഐഎം മെഡിക്കല്‍ സെന്ററിലെ ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്.


കൊട്ടാരക്കരയില്‍ നിന്നും പുനലൂര്‍ക്ക് പോകുകയായിരുന്നു ബസ്. അതേസമയം, കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.


 

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ