General News

ഇന്ധന വില നിത്യേന മാറും, അഞ്ച് നഗരങ്ങളില്‍ പരീക്ഷിക്കുന്നു

Thu, Apr 13, 2017

Arabianewspaper 319
ഇന്ധന വില നിത്യേന മാറും, അഞ്ച് നഗരങ്ങളില്‍ പരീക്ഷിക്കുന്നു

ആഗോള വിപണിക്ക് അനുസരിച്ച് ഇന്ധന വില നിത്യവും തീരുമാനിക്കുന്ന സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ അഞ്ചു നഗരങ്ങളിലാണ് ഇതു നടപ്പിലാക്കുന്നത്.


എല്ലാ പതിനഞ്ചു ദിവസം കൂടുന്തോറുമാണ് എണ്ണ വില അവലോകനം ചെയ്യുന്നത്. ഇതിന് മാറ്റം വരുത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. മെയ് ഒന്നു മുതല്‍ അഞ്ചു നഗരങ്ങളില്‍ ഇത് നടപ്പിലാകും. പരീക്ഷണം വിജയിച്ചാല്‍ രാജ്യ വ്യാപകമായി നടപ്പിലാക്കും.,


പതുച്ചേരി, വിശാഖ പട്ടണം, ചണ്ഡിഗഡ്, ജംഷഡ്പൂര്‍, ഉദയ്പൂര്‍ എന്നിവടങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.


ഗള്‍ഫ് രാജ്യങ്ങളായ യുഎഇ ഉള്‍പ്പെടെയുള്ളയിടങ്ങളില്‍ പ്രതിമാസമാണ് ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.

Tags : Fuel price 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ