General News

ഫോണ്‍ ട്രാപ് : മംഗളം ചാനല്‍ മേധാവിക്ക് ജാമ്യമില്ല, മറ്റ് മൂുന്നു മാധ്യമ പ്രവര്‍ത്തര്‍കര്‍ക്ക് ജാമ്യം

Wed, Apr 12, 2017

Arabianewspaper 585
ഫൊണ്‍ ട്രാപ് : മംഗളം ചാനല്‍ മേധാവിക്ക് ജാമ്യമില്ല

മന്ത്രിയെ ഫോണ്‍ ട്രാപില്‍ കുടുക്കിയ മംഗളം ചാനലിന്റെ സിഇഒ ആര്‍ അജിത് കുമാറിനും സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയചന്ദ്രനും ഹൈക്കോടതി ജാമ്യം നല്‍കിയില്ല. അതേസമയം., കേസില്‍ അറസ്റ്റിലായ മറ്റ് മൂന്നു പേര്‍ക്ക് ജാമ്യം ലഭിച്ചു,.


കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്നു പേര്‍ക്ക് മുന്‍കൂര്‍ ജാമ്യവും അനുവദിച്ചട്ടുണ്ട്. മന്ത്രി ശശീസന്ദ്രനെ ഫോണില്‍ വിളിച്ച മാധ്യമ പ്രവര്‍ത്തകയുടെ സംഭാഷണം അടങറ്ങുന്ന ഭാഗം ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ലാപ് ടോപും ഫോണു മോഷണം പോയെന്നാണ് ആര്‍ അജിത് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്.


എന്നാല്‍, ലാപ് ടോപ്,. ഫോണ്‍ എന്നിവ മോഷണം പോയെന്ന പരാതിയില്‍ പോലീസ് വിശ്വസിച്ചിട്ടില്ല. എഡിറ്റു ചെയ്യാത്ത സംഭാഷണത്തിന്റെ പൂര്‍ണ രൂപം ഹാജരാക്കത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് ജാമ്യം ലഭിക്കാത്തത്.


മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ എംബി സന്തോഷ്, എസ് വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ് എന്നിവരാണ് ജാമ്യം ലഭിച്ച് പുറത്തിങ്ങിയിരിക്കുന്നത്.

Tags : Mangalam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ