General News

ഇന്‍ലിജന്‍സ് മേധാവി ക്ക് മന്ത്രിമാരെ അറിയില്ല !

Wed, Apr 12, 2017

Arabianewspaper 416
ഇന്‍ലിജന്‍സ് മേധാവി ക്ക് മന്ത്രിമാരെ അറിയില്ല !

ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന് കേരളത്തിലെ മന്ത്രിമാരെ കണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ആക്ഷേപം. കൃഷി മന്ത്രി സുനില്‍ കുമാറിനെ കാണാനായി രാവിലെ റവന്യു മന്ത്രിയുടെ വസതിയില്‍ എത്തിയ മുഹമ്മദ് യാസിന്‍ സംസ്ഥാന പോലീസ് സേനയ്ക്ക് മാനേേക്കടായി.


റവന്യു മന്ത്രിയുടെ വസതിയില്‍ വിളിച്ച് മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നു. രാവിലെ വീട്ടിലെത്തിയ ഇന്റലിജെന്‍സ് മേധാവിയെ സ്വീകരിച്ച് ഇരുത്തിയപ്പോഴാണ് മന്ത്രി സുനില്‍ കുാേറെന്ന മട്ടില്‍ സംസാരിച്ചു തുടങ്ങിയത്.


സംഭവത്തില്‍ പന്തികേടു തോന്നിയ മന്ത്രി ചന്ദ്രശേഖരന് താന്‍ സുനില്‍ കുമാറല്ലെന്ന് പറഞ്ഞ് മുഹമ്മദ് യാസിനെ പറഞ്ഞയ്‌ക്കേണ്ടി വന്നു. കേരളത്തിലെ മന്ത്രിമാര്‍ ആരൊക്കെയാണെന്ന് അറിയാന്‍ ഇന്റലിജന്‍സ് മേധാവിക്ക് അറിവില്ലാത്തത് കഷ്ടമാണെന്ന് മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു,.


അതേസമയം, വാഹനത്തിന്റെ ഡ്രൈവര്‍ക്ക് മന്ത്രിയുടെ വസതി തെറ്റിപ്പോയതാണെന്നാണ് മുഹമ്മദ് യാസിന്റെ വിശദീകരണം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ