General News

സഞ്ജു നിറഞ്ഞാടിയപ്പോള്‍ ഡെയര്‍ ഡെവിള്‍സിന് 97 റണ്‍സ് വിജയം

Wed, Apr 12, 2017

Arabianewspaper 376
സഞ്ജു നിറഞ്ഞാടിയപ്പോള്‍ ഡെയര്‍ ഡെവിള്‍സിന് 97 റണ്‍സ് വിജയം

ഐപിഎല്ലില്‍ മലയാളി താരം സഞ്ജു വി സാംസണിന്റെ ദിനമായിരുന്നു ചൊവ്വാഴ്ച. പൂനെ റൈസിംഗിനെതിരെ അവരുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 63 പന്തുകളില്‍ നിന്ന് 102 റണ്‍സാണ് സഞ്ജു നേടിയത്.


ഐപിഎല്ലിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വുറിയാണിത്. എട്ടു ഫോറുകളും അഞ്ച് സിക്‌സറുകളും സഞ്ജു പറത്തിു


 97 റണ്‍സിനാണ് ഡെല്‍ഹി വിജയിച്ചത്. 


ഐപിഎല്ലില്‍ മലയാളി താരം സഞ്ജു വി സാംസണിന്റെ ദിനമായിരുന്നു ചൊവ്വാഴ്ച. പൂനെ റൈസിംഗിനെതിരെ അവരുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 63 പന്തുകളില്‍ നിന്ന് 102 റണ്‍സാണ് സഞ്ജു നേടിയത്.


ഐപിഎല്ലിലെ സഞ്ജുവിന്റെ ആദ്യ സെഞ്ച്വുറിയാണിത്. എട്ടു ഫോറുകളും അഞ്ച് സിക്‌സറുകളും സഞ്ജു പറത്തിു


മത്സരം 97 റണ്‍സിനാണ് ഡെല്‍ഹി വിജയിച്ചത്. അഞ്ചു വിക്കറ്റിന് 204 റണ്‍സാണ് ഡെല്‍ഹി എടുത്തത്. പൂനെയുടെ മറുപടി 16. 1 ഓവറില്‍ 108 ന് അവസാനിച്ചു. ഡെല്‍ഹിക്കു വേണ്ടി സഞ്ജുവിനു പിന്നാലെ, ഋഷഭ് പാന്ത് (31) ക്രിസ് മോറിസ് (30). സാം ബില്ലിംഗ്‌സ് (24) എന്നിവരും മികവു കാട്ടി. അതേസമയം,. പൂനയ്ക്ക് വേണ്ടി നായകന്‍ രഹാനെ (10). മായാങ്ക് അഗര്‍വാള്‍ (20). രാഹുല്‍ ത്രിപാഠി(10) എം എസ് ധോണി (11) രജത് ഭാട്ടിയ (16), ദീപക് ചാഹര്‍ (14) എന്നിവരും രണ്ടക്കം കടന്നെങ്കിലും സഞ്ജുവിന്റെ പ്രകടനത്തിന് മറുപടി പറയാന്‍ മാത്രം ഒന്നും ഉണ്ടായില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ