Sports News

ശ്രീജേഷ് നായകന്‍, അസ്ലന്‍ഷാ കപ്പിന് യുവ നിര

Tue, Apr 11, 2017

Arabianewspaper 2343
ശ്രീജേഷ് നായകന്‍, അസ്ലന്‍ഷാ കപ്പിന് യുവ നിര

മലേഷ്യയില്‍ നടക്കുന്ന അസ്ലന്‍ ഷാ കപ്പിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ മലയാളി താരം ശ്രീിജേഷ് നയിക്കും. ഏഴോളം യുവതാരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


അതേസമയം, ഇക്കുറി ബദ്ധ വൈരികളായ പാക്കിസ്ഥാന്‍ കളത്തിലിറങ്ങുന്നില്ലെന്നത് ഇന്ത്യയുടെ വാശി കുറയ്ക്കുന്നതാണ്. നിലവിലെ റണ്ണേഴ്‌സ് അപായ ഇന്ത്യക്ക് പ്രധാന വെല്ലുവിളി ഓസ്‌ട്രേലിയന്‍ ടീമായിരിക്കും.


ജൂനിയര്‍ ലോകകപ്പിലെ പ്രകടനമാണ് ഏഴു യുവതാരങ്ങള്‍ക്ക് അവസരം ഒരുക്കിയിരിക്കുന്നത്.

Tags : Aslan shah 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ