Gulf News

ഡെല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേസം. പ്രവാസി യുവാവിന് ജോലി നഷ്ടമായി

Tue, Apr 11, 2017

Arabianewspaper 2087
ഡെല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേസം. പ്രവാസി യുവാവിന് ജോലി നഷ്ടമായി

ഡെല്‍ഹിയിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക റാണ ആയുബിനെതിരെ മോശം സന്ദേസം അയച്ച പ്രവാസിയായ മലയാളി യുവാവിന് ജോലി നഷ്ടമായി. ബിന്‍സിലാല്‍ എന്ന യുവാവിനെയാണ് ഷാര്‍ജയിലെ പെയിന്റ് കമ്പനി പിരിച്ചു വിട്ടത്.


സോഷ്യല്‍ മീഡിയയിലുടെ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയ ആളെ ജോലിക്ക് വെയ്ക്കാന്‍ കഴിയില്ലെന്നാണ് കമ്പനി നിലപാട് എടുത്തത്. യുഎയിലെ സൈബര്‍ നിയമ പ്രകാരം ജയില്‍ ശിക്ഷയും വന്‍തുക പിഴയും ലഭിക്കേണ്ടതായിരുന്നു. കേസ് വരും മുമ്പ് ഇയാളെ വീസ റദ്ദു ചെയ്ത് നാട്ടിലേക്ക് അയയ്ക്കുകയായിരുന്നുവെന്ന് കമ്പനി പറയുന്നു. ഇതു കൂടാതെ ബിന്‍സിലാലിന്റെ ഫെയ്‌സ്ബുക്ക് പേജുകളില്‍ മത നിന്ദാപരമായ പോസ്റ്റുകളും ഉണ്ടായിരുന്നു.

Tags : FB abuse 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ