General News

ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്നതു കാണാനുള്ള കഴിവുണ്ട് -കാദല്‍ ജിന്‍സണ്‍

Tue, Apr 11, 2017

Arabianewspaper 704
ശരീരത്തില്‍ നിന്നും ആത്മാവ് വേര്‍പെടുന്നതു കാണാനുള്ള കഴിവുണ്ട് -കാദല്‍ ജിന്‍സണ്‍

മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലു പേരെ കൊന്നത് ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്നത് കാണാനുള്ള സിദ്ധി തനിക്കുണ്ടെന്ന് കൂട്ടകൊലക്കേസില്‍ അറസ്റ്റിലായ കാദല്‍ ജിന്‍സണ്‍ രാജയുടെ മൊഴി.


ആസ്ട്രല്‍ പ്രോജക്ഷന്‍ എന്ന സാത്താന്‍ സേവയുടെ അടിമയായ കാദല്‍ തന്റെ പരീക്ഷണങ്ങള്‍ക്ക് ഇരയാക്കിയത് മാതാപിക്കളേയും ബന്ദുക്കളേയുമാണ്.


അതീന്ദ്രിയ ശക്തി ഉപയോഗിച്ച് പരകായ പ്രവേശം നേടി മറ്റുള്ളവരുടെ കണ്‍മുന്നില്‍ നിന്ന് മറഞ്ഞ് ജീവിക്കാമെന്നാണ് സാത്താന്‍ സേവയുടെ ഉദ്ദേശ്യം. സാത്താന്‍ സേവ നടത്തുന്നവരുമായി ഇയാള്‍ക്ക് ഓണ്‍ലൈന്‍ ബന്ധം ഉണ്ടെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മാനസിക നില തകരാറിലായ പോലെയാണ് ഇയാളുടെ പെരുമാറ്റം,.


മനോരോഗ വിദഗ്ദ്ധരുടെ സേവനം പോലീസ് തേടിയിരുന്നു. ചോദ്യം ചെയ്യലിനിടെ ഇയാള്‍ മനോവിഭ്രാന്തി കാട്ടിയിരുന്നു. ഇതിനാല്‍ ചോദ്യം ചെയ്യല്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ