General News

നന്തന്‍കോട് കൂട്ടക്കൊല : കേഡലിനെ പിടികൂടി

Mon, Apr 10, 2017

Arabianewspaper 518
നന്തന്‍കോട് കൂട്ടക്കൊല :  കേഡലിനെ പിടികൂടി

മാതാപിതാക്കള്‍ ഉള്‍പ്പെടെ നാലു പേരെ വധിച്ച ശേഷം കാണാതായ യുവാവിനെ റെയില്‍ വേ പോലീസ് പിടികൂടി.. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍ വേ സ്റ്റേഷനില്‍ വെച്ചാണ് കേഡല്‍ ജിന്‍സണ്‍ രാജിനെ പിടികൂടിയത്.


കേഡല്‍ അന്യ സംസ്ഥാനത്തേക്ക് കടന്നതായി പോലീസ് സംശയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തമിഴ്‌നാട് കേന്ദീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. എന്നാല്‍, കൊലപാതകത്തിനു ശേഷം കേഡല്‍ നഗരം വിട്ടിരുന്നില്ലെന്നാണ് ഇപ്പോള്‍ മനസിലായിരിക്കുന്നത്.


കേഡലിനെ റെയില്‍ വേ പോലീസ് കേരള പോലീസിന് കൈമാറി. പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ