General News

യുപിയില്‍ ആറ് എയിംസും 25 മെഡിക്കല്‍ കോളേജും -നടപടി തുടങ്ങി

Mon, Apr 10, 2017

Arabianewspaper 344
യുപിയില്‍ ആറ് എയിംസും 25 മെഡിക്കല്‍ കോളേജും -നടപടി തുടങ്ങി

മുഖ്യമന്ത്രി ആദിത്യ നാഥിന്റെ മന്ത്രിസഭയുടെ നിര്‍ണായക തീരുമാനങ്ങളില്‍ ഒന്ന് ആരോഗ്യ രംഗത്തെ വികസന പദ്ധതികളാണ്. ആദ്യം കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയ മന്ത്രിസഭ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലെ രണ്ടാമത്ത വലിയ കാര്യമായ ആരോഗ്യ രംഗത്തെ വികതസന പദ്ധതികള്‍ ഒന്നൊന്നായി നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്..


ആറ് എയിംസ് ആശുപത്രികളും 25 മെഡിക്കല്‍ കോളേുകളുമാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്ളത്. ഇതിനുള്ള സ്ഥലം കണ്ടെത്താനുള്ള നീക്കങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കമിട്ടത്.


സ്ഥലം കണ്ടെടുത്ത് കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്ന് ആരോഗ്യ മന്ത്രി അശുതോഷ് ടണ്ടന്‍ പറഞ്ഞു. ഡോക്ടര്‍മാരുടേയും, അദ്ധ്യാപകരുടേയും പതിനായിരത്തോളം ഒഴിവുകളാണ് സംസ്ഥാനത്ത് ഉണ്ടാകാന്‍ പോകുന്നതെന്നും സര്‍ക്കാ പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് തൊഴില്‍ നല്‍കും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ