General News

ജ്വലറിയില്‍ വന്‍ കൊള്ള നടത്തിയ അഞ്ചംഗ സംഘം അറസ്റ്റില്‍

Sun, Apr 09, 2017

Arabianewspaper 345
ജ്വലറിയില്‍ വന്‍ കൊള്ള നടത്തിയ അഞ്ചംഗ സംഘം അറസ്റ്റില്‍

ദുബായി ജ്വലറിയില്‍ നിന്ന് അര മിനിട്ടിനുള്ളില്‍ 20 ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു കടന്നു കളഞ്ഞവരെ 24 മണിക്കൂറിനുള്ളില്‍ പോലീസ് പിടികൂടി.


മുഖം മൂടി ധരിച്ച അഞ്ചു പേരടങ്ങുന്ന സംഘം ദുബായി ദെയ് രയിലെ നയിഫിലെ ജ്വലറിയില്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് മോഷണം നടത്തിയത്.


ആറു കോടി ദിര്‍ഹത്തോളം വിലവരുന്ന ആഭരണങ്ങളാണ് ജ്വലറിയില്‍ ഉണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് ഇവരെ പിടികൂടിയത്. ഒരു വനിതയുള്‍പ്പെടെയുള്ള ഇവര്‍ കിഴക്കനേഷ്യന്‍ രാജ്യത്തില്‍ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

Tags : DUBAI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ