Sports News

കൊല്‍ക്കൊത്തയുടേത് മാസ്മരിക വിജയം

Sat, Apr 08, 2017

Arabianewspaper 1548
കൊല്‍ക്കൊത്തയുടേത് മാസ്മരിക വിജയം

ഐപിഎല്‍ പത്താം സീസണിലെ ആദ്യ മത്സരം കൊല്‍ക്കൊത്ത നൈറ്റ റൈഡേഴ്‌സ് മാസ്മരികമാക്കി. 184 എന്ന വിജയ ലക്ഷ്യം വിക്കറ്റ് നഷ്ടപ്പെടാതെ 184 റണ്‍സെന്ന വിജയ ലക്ഷ്യം നേടുകയായിരുന്നു.


ക്രിസ് ലിന്നും ഗൗതം ഗംഭീറും ചേര്‍ന്ന് നടത്തിയ പോരാട്ടം അഞ്ച് ഓവര്‍ ബാക്കി നില്‍ക്കെ അവസാനിച്ചു. എംസ് ധോണി് ഉള്‍പ്പെടുന്ന ഗുജറാത്ത് ലയണ്‍സിനെ നിലം പരിശാക്കുകയായിരുന്നു.



ഒരു വിക്കറ്റും നഷ്ടപ്പെടാതെ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ ടി -20 വിജയമായി ഇത് മാറി. ഗുജറാത്ത് ലയണ്‍സിന്റെ തട്ടകമായ രാജ് കോട്ടിലാണ് കൊല്‍ക്കൊത്തയുടെ കടുവകള്‍ വിലസിയത്.


19 പന്തില്‍ ക്രിസ് ലിന്‍ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. ഗംഭീറും മികവോടെ ബാറ്റു വീശി. അതേസമയം, ഗുജറാത്ത് മികച്ച ലയണ്‍്‌സ് മികച്ച ബാറ്റിംഗാണ് പുറത്തെടുത്തത്. മക്കല്ലവും, ദിനേഷ് കാര്‍ത്തികവും മികവ് കാട്ടി. റെയ്‌നയും സ്‌കോറിംഗിനു ആക്കം കൂട്ടി.

Tags : IPL 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ