General News

തോക്കു സ്വാമി വന്നത് ഡിജിപി ക്ഷണിച്ചിട്ട്, പ്രതിഷേധ സ്ഥലത്ത് വന്നത് യാദൃശ്ചികമായി ഷാജഹാന്‍

Thu, Apr 06, 2017

Arabianewspaper 568
തോക്കു സ്വാമി വന്നത് ഡിജിപി ക്ഷണിച്ചിട്ടെന്ന്

തോക്കു സ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ പോലീസ് ആസ്ഥാനത്ത് എത്തിയത് ഡജിപി ക്ഷണിച്ചിട്ടാണെന്ന് റിപ്പോര്‍ട്ട്. പോലീസ് ആസ്ഥാനത്തേക്ക് എത്തിയ മഹിജയേയും ബന്ധുക്കളേയും പോലീസ് തടയുമ്പോള്‍ ശബ്ദം കേട്ട് പുറത്തിറങ്ങിയതാണ് താനെന്ന് ഹിമവല്‍ ഭദ്രാനന്ദ തിരുവനന്തപുരം മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ പറയുന്നു.


സാമുഹ്യ പ്രവര്‍ത്തകനായ കെ എം ഷാജഹാന്‍ ഒരു ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു ഓട്ടോയില്‍ മടങ്ങവെ സംഭവ സ്ഥലത്ത് പോലീസ് ബഹളം കണ്ട് അങ്ങോട്ട് ചെല്ലുകയായിരുന്നുവെന്നും കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു..


തങ്ങള്‍ സമരത്തിനോ മറ്റ് പ്രതിഷേധ പരിപാടികള്‍ക്കോ വന്നതല്ലെന്നും യാദൃശ്ചികമായി എത്തിയ തങ്ങളെ പോലീസ് പിടികൂടുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ