General News

മഹിജയ്‌ക്കെതിരെ മന്ത്രി എംഎം മണി

Thu, Apr 06, 2017

Arabianewspaper 300
മഹിജയ്‌ക്കെതിരെ മന്ത്രി എംഎം മണി

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും കയ്യിലാണെന്ന് മന്ത്രി എംഎം മണി. ഇവരോട് സഹതാപം മാത്രമേയുള്ളു. ആര്‍എസ്എസ് നേതാക്കളും കോണ്‍ഗസും ബിജെപിയുമാണ് മഹിജയോടൊപ്പമുള്ളത്.


പോലീസ് അതിക്രമത്തിനു കാരണം പുറത്തു നിന്നുള്ളവരാണ്. മഹിജയെ സന്ദര്‍സിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് തന്നെ കാണാന്‍ മുഖ്യമന്ത്രി വരേണ്ടെന്ന് മഹിജ പറഞ്ഞതിനാലാണെന്നും മന്ത്രി മണി പറഞ്ഞു, വിഎസ് പറഞ്ഞതിനോടൊന്നും മറപടി പറയാന്‍ താനാളല്ലെന്നും തന്നെക്കൊണ്ടെന്നും പറയിപ്പിക്കരുതെന്നും മണി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ