General News
പത്തുലക്ഷം ദിര്‍ഹം മലയാളി വനിതാ ഡോക്ടര്‍ക്ക്
Wed, Apr 05, 2017


വീണ്ടും ഭാഗ്യം കടാക്ഷിച്ചത് മലയാളിയെ. അബുദാബി മില്യയണര് നറുക്കെടുപ്പില്‍ പത്തു ലക്ഷം ദിര്‍ഹമാണ് ( ഏകദേശം 18 കോടി രൂപ) മലയാളിയെ തേടിയെത്തിയത്.
അമ്പതു വട്ടത്തിലേറെ പരീക്ഷണം കഴിഞ്ഞ ശേഷമാണ് നിഷിത രാധാകൃഷ്ണ പിള്ള എന്ന ഈ വീട്ടമ്മയ്ക്ക ഇക്കുറി അബുദാബി മില്യയണര് ബിഗ് ടിക്കറ്റ് ലോട്ടറി അടിച്ചത്.
രണ്ടു കുട്ടികളുടെ അമ്മയായ നിഷിത കുട്ടികളുടെ ഡോക്ടറാണ്. ലോട്ടരി അടിച്ച വിവരം അറിയുമ്പോള്‍ ഭര്‍ത്താവും കുട്ടികളുമൊത്ത് .യുഎസിലാണ് നിഷിത. ജെനറ്റിക്സില്‍ ഫെല്ലോ,ഷ്ിപ് പൂര്ത്തിയാക്കാനായാമ് അമേരിക്കയിലെ ഹൂസ്റ്റണില്‍ എത്തിയത്.
കഴിഞ്ഞ ജൂലൈമുതല്‍ യുഎസിലാണ് താമസിക്കുന്നത്. എന്നാലും ഭര്‍ത്താവ് സ്ഥിരമായി ഓണ്‍ലൈനിലൂടെ ടിക്കറ്റ് വാങ്ങുകയായിരുന്നു. പാതിരാത്രിയില്‍ കിടന്നുറങ്ങുമ്പോഴാണ് ലോട്ടരി അടിച്ച കാര്യം പിതാവ് വിളിച്ചു പറയുന്നത്. ദുബായിലെ ഫോണ്‍ നമ്പറാണ് നല്‍കിയിരുന്നത്. ഈ നമ്പറില്‍ ബിഗ് ടിക്കറ്റില്‍ നിന്നും വിളി എത്തുകയായിരുന്നു. . പണം എന്തുചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ദുബായിലേക്ക് മടങ്ങിയെത്തുമെന്നും നിഷിത പറയുന്നു.
ദുബായ് എയര്‍പോര്‍ട്ടിലെ ഡ്യുട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ സമ്മാനവും മലയാളിക്കാണ് ലഭിച്ചിരുന്നത്.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- വത്തക്കകളുമായി പ്രതിഷേധം ശക്തം
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- കോഴിക്കോട് വിദ്യാര്‍ത്ഥികളെ ഇരുമ്പു വടിക്ക് അടിച്ച് അദ്ധ്യാപകന്
- പാലക്കാട് വരള്‍ച്ച രൂക്ഷം, കിണറുകള്‍ വറ്റിവരണ്ടു
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍
- ദുബായ് ഇതുവരെ കാണാത്ത മലയാളിക്കും ദുബായ് ഡ്യുൂട്ടി ഫ്രീയുടെ പത്തു ലക്ഷം ഡോളര്‍ മ

Latest News Tags
Advertisment