General News

പുതിയ 200 ന്റെ നോട്ട് റിസര്‍വ് ബാങ്ക് നോട്ടിഫിക്കേഷന്‍ ഇറങ്ങി

Wed, Apr 05, 2017

Arabianewspaper 296
പുതിയ 200 ന്റെ നോട്ട് റിസര്‍വ് ബാങ്ക് നോട്ടിഫിക്കേഷന്‍ ഇറങ്ങി

പുതിയ 200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് നോട്ടിഫിക്കേഷന്‍ ഇറങ്ങി. മാര്‍ച്ചില്‍ നടന്ന ബോര്‍ഡ് മീറ്റിംഗിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.


ജൂണ്‍ മാസത്തോടെ 200 രൂപയുടെ നോട്ടുകളുടെ അച്ചടി തുടങ്ങും,.നോട്ടു നിരോധനത്തിനു ശേഷം പുതിയതായി ഇറങ്ങിയ നോട്ടുകള്‍ 500, 2000 എന്നിവയുടേതാണ്. ആയിരത്തിന്റെ നോട്ടുകള്‍ക്ക് പകരം ഇറങ്ങിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി അച്ചടിച്ചിറക്കില്ലെന്നാണ് സൂചന.


1000, 2000 നോട്ടുകള്‍ക്ക് പകരം 200,.500 രൂപയുടെ നോട്ടുകള്‍ മാത്രമേ ഇനി അച്ചടിക്കു. രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇറക്കിയത് നവംബറിലാണ്. നോട്ടു നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയുടെ വ്യാപ്തി കുറയ്ക്കാനാണ് വലിയ നോട്ടുകള്‍ ഇറക്കിയത്.


100 ല്‍ താഴെയുള്ള നോട്ടുകള്‍ പ്ലാസ്റ്റികില്‍ അച്ചടിക്കാനുംറിസര്‍വ് ബാങ്ക് തയ്യാറായിട്ടുണ്ട്.

Tags : Rs 200  RBI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ