General News

ശശീന്ദ്രനെതിരെ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കി

Wed, Apr 05, 2017

Arabianewspaper 300
ശശീന്ദ്രനെതിരെ മാധ്യമ പ്രവര്‍ത്തക പരാതി നല്‍കി

മുന്‍ മന്ത്രി ശശീന്ദ്രന്‍ തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തി, അശ്ലീല സംഭാഷണം നടത്തിയെന്ന് കാണിച്ച് മംഗളം ചാനലിലെ റിപ്പോര്‍ട്ടര്‍ പരാതി നല്‍കി,


സ്റ്റി്ംഗ് ഓപറേഷനിലൂടെ മന്ത്രിയെ കുടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകയൊണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതില്‍ പരാതി നല്‍കിയത്. ശശീന്ദ്രന്‍ തന്നെ നിരന്തരം ഫോണ്‍ ചെയ്തുവെന്നും അശ്ലീല സംഭാഷണം നടത്തിയെന്നും യുവതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നു.


മംഗളം ചാനലിലെ സിഇഒ അടക്കം അഞ്ചു മാധ്യമ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് മാധ്യമ പ്രവര്‍ത്തക മന്ത്രിക്കെതിരെ പരാതി നല്‍കിയത്.

Tags : saseendran 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ