General News

നാളെ സംസ്ഥാന ഹര്‍ത്താല്‍

Wed, Apr 05, 2017

Arabianewspaper 307
നാളെ സംസ്ഥാന ഹര്‍ത്താല്‍

മകന്റെ ഘാതകരെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ   ഹര്‍ത്താല്‍.  ലോക് സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്..


ഐക്യ കേരളത്തിന്റെ ആദ്യ സര്‍ക്കാരിന്റെ അറുപതാം വാര്‍ഷികാഘോഷങ്ങ ചടങ്ങുകള്‍ തങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.


ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ അറുപതാം വാര്‍ഷികം ഇടതു സര്‍്ക്കാര്‍ ആഘോഷിക്കുന്നത് അബലയായ മകന്‍ നഷ്ടപ്പെട്ട അമ്മയെ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു.


പോലീസിന്റെത് മനുഷ്യത്വ രഹിതമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേസ് ചെന്നിത്തല പറഞ്ഞു. ഒരിക്കലും ന്യായീകരിക്കാന്‍ കഴിയാത്ത സംഭവമാണിതെന്നും മലപ്പുറത്ത തിരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ നിന്ന് താന്‍ തിരുവനന്തപുരത്തേക്ക് മടങ്ങുകയാണെന്ന് ചെന്നിത്തല പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ