General News

മഹിജയോട് ചെയ്തത് പോലീസിന്റെ സ്വാഭാവിക നടപടി - എ എന്‍ ഷംസീര്‍

Wed, Apr 05, 2017

Arabianewspaper 454
മഹിജയോട് ചെയ്തത് പോലീസിന്റെ സ്വാഭാവിക നടപടി - എ എന്‍ ഷംസീര്‍

മഹിജയ്‌ക്കെതിരെ പോലീസ് നടത്തിയ നടപടി സ്വാഭാവികം മാത്രമാണെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. പോലീസ് ആസ്ഥാനത്ത് സമരങ്ങള്‍ പാടില്ലെന്ന് ഉത്തരവുള്ളതാണ് നിയമം ലംഘിക്കുന്നവര്‍ ആരായാലും നിയമ വിധേയമായ നടപടി മാത്രമാണ് പോലീസ് എടുത്തതെന്നും ഷംസീര്‍ പറഞ്ഞു.


രിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷംസീറിന്റെ പ്രസ്താവന.


ഡിജിപിയുടെ ആസ്ഥാനത്ത് നടന്ന സമരത്തില്‍ അതിക്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്തമെന്നും പരിശോധിച്ച് നടപടി ഉണ്ടാകണമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വിജിന്‍ പറഞ്ഞു,. ജിഷ്ണുവിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും വിജിന്‍ പറഞ്ഞു,

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ