General News

ഒളിമ്പിക്‌സിലേറ്റ പരാജയത്തിന് സിന്ധു പകരം വീട്ടി

Sun, Apr 02, 2017

Arabianewspaper 268
ഒളിമ്പിക്‌സിലേറ്റ പരാജയത്തിന് സിന്ധു പകരം വീട്ടി

ഒളിമ്പിക്‌സിലേറ്റ പരാജയത്തിനു ഇന്ത്യയുടെ പി വി സിന്ധു പകരം വീട്ടി. ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ കരോലിന മരിനെ സിന്ധു പരാജയപ്പെടുത്തി.


ഇന്ത്യന്‍ ഓപ്പണ്‍ സീരിസിന്റെ ഫൈനലിലാണ് സിന്ധു വിജയിച്ചത്. ഒളിമ്പിക്‌സ് ഫൈനലില്‍ മരിനോട് തോറ്റ സിന്ധുവിന് വെള്ളി മെഡലാണ് ലഭിച്ചത്.


ഫൈനലില്‍ സിന്ധു 21-19, 21-16 എന്ന സെറ്റുകള്‍ക്കാണ് വിജയിച്ചത്. ആദ്യ സെറ്റില്‍ മരിന്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി.. എന്നാല്‍, രണ്ടാം സെറ്റില്‍ സിന്ധുവിന്റെ പവര്‍ ഗെയിമിനു മുന്നില്‍ മരിന്‍ അടിയറവു പറയുകയായിരുന്നു.


Tags : P V Sindhu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ