General News

തളിക്കുളത്ത് ജ്വലറിയില്‍ വന്‍ കവര്‍ച്ച ആറു കിലോ സ്വര്‍ണവും എട്ടു ലക്ഷം രൂപയും

Sun, Apr 02, 2017

Arabianewspaper 253
തളിക്കുളത്ത് ജ്വലറിയില്‍ വന്‍ കവര്‍ച്ച ആറു കിലോ സ്വര്‍ണവും എട്ടു ലക്ഷം രൂപയും

തളിക്കുളത്തെ ജ്വലറിയില്‍ വന്‍ കവര്‍ച്ച. രാവിലെയാണ് മോഷണം ശ്രദ്ധയില്‍പ്പെട്ടത്. ഷട്ടര്‍ ജാക്കിവെച്ച് ഉയര്‍ത്തിയാണ് മോഷണമെന്ന് കരുതുന്ന.ു രാവിലെ ജ്വലറിയിലെ ഷട്ടര്‍ കുറച്ചു ഭാഗം ഉയര്‍ന്നു നില്‍ക്കുന്നത് കണ്ടവരാണ് സംഭവം പോലീസില്‍ അറിയിച്ചത്.


പുലര്‍ച്ചെ മൂന്നു മണിയോടെ കുറച്ചു പേര്‍ ജ്വലറിക്ക് മുന്നില്‍ നില്‍ക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. അന്യസംസ്ഥാന മോഷണ സംഘത്തയാണ് പോലീസ് സംശയിക്കുന്നത്.


രാവിലെ മത്സ്യം വില്‍ക്കാനായി പോയ ഒരാളാണ് മോഷണ സംഘത്തെ കണ്ടതായി മൊഴി നല്‍കിയിരിക്കുന്നത്. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ പരിശോധനയില്‍ ആറു കിലോ സ്വര്‍ണവും രണ്ടു കിലോ വെള്ളിയും എട്ടു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.


 

Tags : Robbery 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ