Sports News

പരിക്ക്- പലതാരങ്ങളും കളിക്കില്ല, ഐപിഎല്‍ നിറം മങ്ങും

Sat, Apr 01, 2017

Arabianewspaper 1964
പരിക്ക്- പലതാരങ്ങളും കളിക്കില്ല, ഐപിഎല്‍ നിറം മങ്ങും

വിരാട് കോഹ് ലി ഉള്‍പ്പെടുന്ന പ്രമുഖ താരങ്ങള്‍ പരിക്കിന്റെ പിടിയിലായതോടെ ഐപിഎല്‍ പത്താം സീസണിന്റെ നിറം മങ്ങുമെന്ന് ആശങ്ക. പ്രമുഖ ടീമുകളുടേയെല്ലാം താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. ആദ്യ പാദത്തില്‍ പലര്‍ക്കും കളിക്കാനാകില്ലെന്നാണ് സൂചന.


തോളെല്ലിന് പരിക്കേറ്റ വിരാട് കോഹ് ലി ആദ്യ പത്തു ദിവസം കളത്തില്‍ ഇറങ്ങില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബംഗലൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ താരമായ കോഹ് ലിയും ലേകേഷ് രാഹുലും മാറിനില്‍ക്കുകയാണ്. ഇതിനു പിന്നാലെയാണ് ദക്ഷിണാഫ്രിക്കന്‍ താരമായ എബി ഡി വില്ലിയേഴ്‌സിന്റെ പരിക്ക് പ്രശ്‌നമായിരിക്കുന്നത്.


പൂനെയുടെ ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ്,, ആര്‍ അശ്വിന്‍
കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം മുരളി വിജയ്,. ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് താരം ക്വിന്റന്‍ ഡി കോക് എന്നിവരും പരിക്കിന്റെ പിടിയിലാണ്. അശ്വിന് കുടല്‍ വീക്കം മൂലം വിശ്രമം വേണമെന്നാണ് പറഞ്ഞിരിക്കുന്നത്.


 

Tags : IPL 10 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ