General News

രജനിയുടെ വീ്ട്ടില്‍ മലേഷ്യന്‍ പ്രധാനമന്ത്രി

Fri, Mar 31, 2017

Arabianewspaper 705
രജനിയുടെ വീ്ട്ടില്‍ മലേഷ്യന്‍ പ്രധാനമന്ത്രി

ഔദ്യോഗിക പരിവേഷമില്ലാതെ വിവിഐപി സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ വീട്ടിലെത്തി. ഇന്ത്യ സന്ദര്‍ശിക്കുന്ന പ്രധാന മന്ത്രി ഔദ്യോഗിക തിരക്കുകള്‍ മാറ്റിവെച്ചാണ് രജനീകാന്തിനെ ചെന്നൈയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചത്..


തമിഴര്‍ ഏറെയുള്ള മലേഷ്യയില്‍ രജനീ സിനിമകള്‍ക്ക് തമിഴ്‌നാട്ടില്‍ ലഭിക്കുന്നതു പോലുള്ള വരവേല്‍പ്പാണ് ലഭിക്കുന്നത്. മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ചെന്നൈയില്‍ എത്തി അദ്ദേഹവുമായി സന്ദര്‍ശിച്ചത് വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമാണെന്ന് അദ്ദേഹം അറിയിച്ചു.


രജനീയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കൂടെ പങ്കുവെയ്ക്കാനും അദ്ദേഹം മറന്നില്ല,



Tags : Rajnikanth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ