General News

ബഹിരാകാശ കേന്ദ്രത്തിന്റെ അടര്‍ന്ന ഭാഗം ശൂന്യകാരത്ത് ഒഴുകി നടക്കുന്നു

Fri, Mar 31, 2017

Arabianewspaper 498
ബഹിരാകാശ കേന്ദ്രത്തിന്റെ അടര്‍ന്ന ഭാഗം ശൂന്യകാരത്ത് ഒഴുകി നടക്കുന്നു

രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിന്റെ ഒരു ഭാഗം അടര്‍ന്നു പോയി. ഇത് ബഹിരാകാശത്ത് ഒഴുകി നടക്കുകയാണ്. റഷ്യയും അമേരിക്കയും ഉള്‍പ്പെടുന്ന രാജ്യാന്തര കൂട്ടായ്മയാണ് ബഹിരാകാശ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍.


ഇതിലെ യാത്രികര്‍ ബഹിരാകാശത്ത് നടക്കുന്നതിനിടെയയാണ് കേന്ദ്രത്തിലെ തെര്‍മല്‍ ഷീല്‍ഡ് ഇളകിപോയത്. ഘടിപ്പിക്കുന്നതിനിടെ ഇത് നഷ്ടപ്പെടുകയായിരുന്നു.


യാത്രികരായ പെഗ്ഗി വിറ്റ്‌സണ്‍, ഷെയിന്‍ കീംബ്രോ എന്നിവരാണ് കേന്ദ്രത്തിന് പുറത്തിറങ്ങി തെര്‍മല്‍ ഷീല്‍ഡ് ഘടിപ്പിച്ചത്. ഇതിനിടെ ഇത് നഷ്ടപ്പെടുകയായിരുന്നു പകരം സംവിധാനം വിജയകരമായി ഒരുക്കിയതായും ഇവര്‍ അറിയിച്ചു.

Tags : ISS  NASA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ