General News

ഫോണ്‍ വിവാദം : ചാനല്‍ മേധാവിയുള്‍പ്പടെ ഒമ്പതു പേര്‍ക്കെതിരെ കേസ്

Fri, Mar 31, 2017

Arabianewspaper 499
ഫോണ്‍ വിവാദം :  ചാനല്‍ മേധാവിയുള്‍പ്പടെ ഒമ്പതു പേര്‍ക്കെതിരെ കേസ്

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ഫോണ്‍ വിളി വിവാദത്തില്‍ മംഗളം ചാനല്‍ മേധാവി അജിത് കുമാര്‍ ഉള്‍പ്പെടെ ഒമ്പതു പേരെ പ്രതിയാക്കി കേസ്.


ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം, ഐടി ആക്ട്, ഗൂഡാലോചന എന്നിവയാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.


എട്ട് പേരടങ്ങുന്ന മാധ്യമ സംഘമാണ് സ്റ്റിംഗ് ഓപറേഷന്‍ നടത്തിയതെന്ന് കഴിഞ്ഞ ദിവസം ചാനല്‍ മേധാവി നടത്തിയ ഖേദ പ്രകടനത്തില്‍ സമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ്.

Tags : Phone sting 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ