General News

നളിനി നെറ്റൊ പുതിയ ചീഫ് സെക്രട്ടറി

Wed, Mar 29, 2017

Arabianewspaper 596
നളിനി നെറ്റൊ പുതിയ ചീഫ് സെക്രട്ടറി

എസ് എം വിജയാനന്ദ് വിരമിക്കുന്ന ഒഴിവില്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റൊയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. വിജയാനന്ദ് മാര്‍ച്ച് 31 നാണ് വിരമിക്കുന്നത്. അതേസമയം, ഓഗസ്തില്‍ നെറ്റൊയും വിരമിക്കും.


നളിനി നെറ്റോ ചീഫ് സെക്രട്ടറിയായ ഒഴിവില്‍ ആഭ്യന്തര സെക്രട്ടറിയായി സുബ്രത ബിശാസിനെ നിയമിക്കും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വി എസ് സെന്തിലിനെയും നിയമിക്കും. പിഡ്ബ്ല്യുഡ് സെക്രട്ടറിയുടെ അധിക ചുമതല ആശ തോമസിനും, പരിസ്ഥിതി സെക്രട്ടറിയുടടെ അധിക ചുമതല ജെയിംസ് വര്‍ഗീസീനും നല്‍കും..


മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ പിഎച്ച് കുര്യന്‍, ജെയിംസ് വര്‍ഗീസ് എന്നിവരെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായി പ്രമോട്ട് ചെയ്തിട്ടുണ്ട്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ