General News

ചൈനീസ് കമ്പനിയിലെ തൊഴിലാളി ദേശീയ പതാക കീറി,

Tue, Mar 28, 2017

Arabianewspaper 712
ചൈനീസ് കമ്പനിയിലെ തൊഴിലാളി ദേശീയ പതാക കീറി,

യുപിയിലെ നോയിഡയിലെ ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്പനിയിലെ ജീവനക്കാരന്‍ ഇന്ത്യയുടെ ദേശീയ പതാക കീറി ചവറ്റുകുട്ടയിലിട്ടു തുടര്‍ന്ന് സംഘര്‍ഷം. കമ്പനിയിലെ ഇന്ത്യന്‍ ജീവനക്കാരാണ് പ്രതിഷേധവുമായി ആദ്യം രംഗത്ത് വന്നത്.


പിന്നീട് സംഭവമറിഞ്ഞ് നാട്ടുകാരും രംഗത്ത് എത്തി. ഒപ്പൊ എന്ന ചൈനീസ് മൊബൈല്‍ കമ്പനിയിലെ ജീവനക്കാരനാണ് ഇന്ത്യന്‍ ദേശീയ പതാക വലിച്ചു കീറി ചവറ്റുകുട്ടയില്‍ ഇട്ടത്. ഇതിനെ തുടര്‍ന്ന് പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ