Sports News

മത്സരത്തിലും പരമ്പരയിലും മിന്നി രവീന്ദ്ര ജഡേജ

Tue, Mar 28, 2017

Arabianewspaper 1699
മത്സരത്തിലും പരമ്പരയിലും മിന്നി രവീന്ദ്ര ജഡേജ

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ മിന്നുന്ന പ്രകടനം ബാറ്റിലും പന്തിലും കാഴ്ചവെച്ച രവീന്ദ്ര ജഡേജയാണ് പരമ്പരയിലെ കേമന്‍. ഇതോടൊപ്പം ധര്‍മ ശാലയില്‍ നടന്ന അവസാന ടെസ്റ്റിലെ പ്രകടനത്തിന് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും ജഡേജയ്ക്ക് ലഭിച്ചു,.


പരമ്പരയിലെ നാലു മത്സരങ്ങളില്‍ നിന്നായി 25 വിക്കറ്റുകളാണ് ജഡേജ നേടിയത്. 127 റണ്‍സ് സ്വന്തമാക്കിയ ജഡേജ രണ്ടു അര്‍ദ്ധ സെഞ്ച്വുറികളാണ് നേടിയത്. ബൗളിംഗിലെ പ്രകടനവും ചേര്‍ന്നപ്പോള്‍ അടുത്തിടെയൊന്നും ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഇതു പോലൊരു ഓള്‍ റൗണ്ട് പ്രകടനം കാഴ്ചവെച്ചിട്ടില്ല.


ഇതിനൊപ്പമാണ് ഐസിസി ടെസറ്റ് റാങ്കിംഗില്‍ ബൗളിംഗില്‍ ഒന്നാം റാങ്കിലും എത്തിയത്.




Tags : Jadeja 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ