OMG News

എസ്‌കലേറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പാഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

Mon, Mar 27, 2017

Arabianewspaper 1652
എസ്‌കലേറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പാഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

ഷൊപ്പിംഗ് മാളിലെ എസ്‌കലേറ്റര്‍ പൊടുന്നനെ പിന്നോട്ട് ഓടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. ഹോംങ്കോഗിലെ ലഘാം പ്ലേസ് ഷോപ്പിംഗ് മാളിലാണ് സംഭവം.


45 മീറ്റര്‍ നീളമുള്ള എസ്‌കലേറ്റര്‍ മുകളിലേക്ക് നീങ്ങുകയായിരുന്നു നിരവധി പേര്‍ ഇതിലുണ്ടായിരുന്നു. പൊടുന്നനെ എസ്‌കലേറ്റര്‍ പിന്നോട്ട് നീങ്ങി. ഷോപ്പിംഗ് മാളിന്റെ നലാം നിലയ്ക്കും എട്ടാം നിലയ്ക്കും ഇടയിലുള്ള എസ്‌കലേറ്ററിനാണ് സാങ്കേതിക തകരാര്‍ ഉണ്ടായത്.


ചക്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടിയതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. എസ്‌കലേറ്റര്‍ കമ്പനിയുടെ രണ്ട് ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ