General News

തൃശൂരില്‍ ഒഒു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

Mon, Mar 27, 2017

Arabianewspaper 393
തൃശൂരില്‍ ഒഒു കുടുംബത്തിലെ നാലു പേര്‍ മരിച്ച നിലയില്‍

തൃശൂരിലെ എരുമപ്പെട്ടിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിപറമ്പില്‍ സുരേഷ് കുമാര്‍ , ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാലി എ്‌നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയകുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയവരാണ് സംഭവം ആദ്യം കണ്ടത്. കിണ്ണറ്റിലെ വള്ളിയില്‍ പിടിച്ചു കിടന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചു. നിസാര പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു.


സാമ്പത്തിക മൂലം ഗൃഹനാഥന്‍ ഭാര്യയെയും മക്കളേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.


മക്കള്‍ക്കും ഭാര്യക്കും ഉറക്ക ഗുളിക കൊടുത്ത് ശേഷം കിണറ്റില്‍ എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.


 


 

Tags : Suicide 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ