Sports News

കോഹ് ലി വെള്ളവുമായി ഗ്രൗണ്ടിലെത്തി

Sat, Mar 25, 2017

Arabianewspaper 1321
കോഹ് ലി വെള്ളവുമായി ഗ്രൗണ്ടിലെത്തി

ടീമിലെ ഏറ്റവും ജൂനിയര്‍ ചെയ്യേണ്ടത് നായകന്‍ ചെയ്തു. പരിക്കുമൂലം കളിക്കളത്തില്‍ ഇറങ്ങാതെ വിശ്രമിക്കുന്ന വിരാട് കോഹ് ലി പന്ത്രാണ്ടമന്റെ പണി ചെയ്തു.


കോഹ് ലി കളിക്കുന്നില്ലെന്ന് അരിഞ്ഞതോടെ ആരാധകര്‍ നിരാശയിലായിരുന്നു. അതേസമയം, ഡ്രിങ്ക്‌സ് സമയത്ത് കുപ്പിയുമായി കോഹ് ലി എത്തിയത്. കോഹ് ലിയെ കണ്ടതോടെ പലരും ആരവത്തോടെ വരവേറ്റു.


സോഷ്യല്‍ മീഡിയയും ഇതിനെ ട്രോളുകളോടെ വരവേറ്റു. ഏറ്റവും വിലപിടിപ്പുള്ള വാട്ടര്‍ ബോയ് ആണെന്നായിരുന്നു ചിലരുടെ കമന്റ്.




Tags : Virat Kohli 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ