General News

ചായയ്ക്ക് ഏഴ് രൂപ, കുപ്പിവെള്ളത്തിന് 15 - ട്രെയിനിലെ വില ഇങ്ങിനെ - റെയില്‍ വേ

Wed, Mar 22, 2017

Arabianewspaper 295
ചായയ്ക്ക് ഏഴ് രൂപ, കുപ്പിവെള്ളത്തിന് 15 - ട്രെയിനിലെ വില ഇങ്ങിനെ - റെയില്‍ വേ

ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണ സാമഗ്രികളുടെ വില നിങ്ങള്‍ കൂടുതലാണോ കൊടുക്കുന്നത്. രസീത് ഇല്ലാത്ത കച്ചവടത്തിന് പണം കൂടുതലായി വാങ്ങുന്നുവെന്ന് പരാതി ലഭിച്ചതോടെയാണ് ററെയില്‍ വേ തങ്ങളുടെ മെനു കാര്‍ഡ് സോഷ്യല്‍ മീഡിയയിസലുടെ പുറത്തു വിട്ടത്.


വില കൂടുതല്‍ ഈടാക്കുന്നുണ്ടെങ്കില്‍ റെയില്‍വെ മന്ത്രാലയത്തെ അറിയിക്കണമെന്നും റെയില്‍ വേ അറിയിച്ചു. നിങ്ങള്‍ക്കു വേണ്ടി 24 മണിക്കൂറും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.


ഇതു പ്രകാരം ചായയ്ക്ക് ഏഴു രൂപയാണെന്നും കുപ്പിവെള്ളത്തിന് 15 രൂപയാണെന്നും റെയില്‍ വേ പറയുന്നു.


Tags : Railway 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ