OMG News

ബംഗലൂരിലെ വനിതാ ഹോസ്റ്റലില്‍ അടിവസ്ത്രക്കള്ളന്‍ വിലസുന്നു

Wed, Mar 22, 2017

Arabianewspaper 1644
ബംഗലൂരിലെ വനിതാ ഹോസ്റ്റലില്‍ അടിവസ്ത്രക്കള്ളന്‍ വിലസുന്നു

ബംഗലൂരിലെ വനിതാ ഹോസ്റ്റലില്‍ നിന്നും പതിവായി അടിവസത്രങ്ങള്‍ മോഷ്ടിക്കുന്ന കള്ളനെ ഓടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി,. ടെറസില്‍ ഉണക്കാനിടുന്ന അടിവസ്ത്രങ്ങള്‍ മോഷണം പോകുന്നത് പതിവായപ്പോള്‍ വാര്‍ഡന്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു.


കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ എത്തിയ കള്ളന്‍ ടെറസില്‍ കയറി അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുകയും അത് ധരിക്കുകയും ചെയ്യുന്നത് കണ്ട് സെക്യുരിറ്റി ഉദ്യോഗസ്ഥന്‍ വടിയുമായി എത്തി നേരിടുകയായിരുന്നു. പോലീസിനെ വിവരമറിയിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അടിവസ്തം മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് കൈമാറി.


സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.


Tags : CCTV 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ