General News

പി കെ കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പി്ച്ചു

Mon, Mar 20, 2017

Arabianewspaper 399
പി കെ കുഞ്ഞാലിക്കുട്ടി പത്രിക സമര്‍പ്പി്ച്ചു

മലപ്പുറം ലോക് സഭ തിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു, വരണാധികാരിയായ ജില്ലാ കളക്ടര്‍ അമിത് മീണയ്ക്കാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത.


മുസ്ലീം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍, ഇടി മുഹമദ് ബഷീര്‍, കോണ്‍ഗ്രസ് നേതവ് ആര്യാടന്‍ മുഹമദ്. എന്നിവര്‍ പത്രിക സമര്‍പ്പണ സമയത്ത് സന്നിഹിതരായിരുന്നു.


മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് പത്രിക സമര്‍പ്പിച്ചത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടവും സന്ദര്‍ശിച്ചിരുന്നു.


ഇരുപതു ദിവസം മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചാരണത്തിനുള്ള സമയം ലഭിക്കു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കും.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ