General News

യുപിയില്‍ ബിഎസ്പി നേതാവ് വെടിയേറ്റ് മരിച്ചു

Mon, Mar 20, 2017

Arabianewspaper 423
യുപിയില്‍ ബിഎസ്പി നേതാവ് വെടിയേറ്റ് മരിച്ചു
സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചെപ്പെടുത്തുമെന്ന് പുതിയതായി അധികാരമേറ്റ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ തികയും മുമ്പ് ബിഎസ്പി നേതാവ് അലഹബാദില്‍ വെടിയേറ്റു മരിച്ചു,

ബിഎസ്പിയുടെ പ്രാദേശിക നേതാവായ മുഹമദ് ഷാമിയാണ് ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ വീടിനു മുന്നില്‍ വെച്ചാണ് സംഭവം. ഗുണ്ടാ ലിസ്റ്റില്‍ ഉള്ള ഷാമി നിരവധി കേസുകളില്‍ പ്രതിയാണ്. അധോലോക കുടിപ്പകയാണ് മരണത്തിനു പിന്നിലെന്ന പോലീസ് പറഞ്ഞു.
Tags : BSP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ