Gulf News

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

Sun, Mar 19, 2017

Arabianewspaper 1590
സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു
സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. 29 മുതലാകും പൊതു മാപ്പെന്ന് സൗദി അധികൃതര്‍ അറിയിച്ചു. 2013 നു ശേഷമാണ് സൗദി പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.

2013 ജുലൈയില്‍ നാലു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപി്ച്ചിരുന്നു. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന പ്രവാസികളായ തൊഴിലാളികള്‍ക്ക് ശിക്ഷയില്ലാതെ നാ്ട്ടിലേക്ക് മടങ്ങാനുള്ള സൗകര്യമാണ് ഇതിലൂുടെ ലഭിക്കുന്നത്.

രാജ്യത്ത് നിന്ന് അനധികൃത താമസക്കാരെ പൂര്‍ണമായും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Tags : Saudi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ