General News

പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ എ ഫിറോസ് അന്തരിച്ചു,

Sun, Mar 19, 2017

Arabianewspaper 397
പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടര്‍ എ ഫിറോസ് അന്തരിച്ചു,

കേരള സര്‍ക്കാര്‍ പബ്ലിക് റിലേഷന്‍സ് മുന്‍ ഡയറക്ടറും ശുചിത്വ മിഷന്‍ മേധവിയുമായ എ ഫിറോസ് അന്തരിച്ചു, 56 വയസായിരുന്നു.ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുകയാരുന്ന ഫിറോസ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,.


എന്നാല്‍, ജീവന്‍ രക്ഷിക്കാനായില്ല. മുന്‍ എംഎല്‍എ അലിക്കുഞ്ഞ് ശാസ്ത്രിയുടെ മകനായ ഫിറോസ് വിമരിച്ച ശേഷം കേരള സര്‍ക്കാരിന്റെ ശുചിത്വ മിഷന്‍ ഡയറക്ടറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.


നിസയാണ് ഭാര്യ. അഖില്‍, ഭാവന എന്നിവര്‍ മക്കളാണ്. ഖബറടക്കം കണിയാപുരം ജമാഅത്ത് ഖബര്‍സ്ഥാനില്‍.സ

Tags : PRD 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ