Troll Today News

അടുത്ത യുപി മുഖ്യമന്ത്രി -വിന്‍ ഡീസല്‍

Sat, Mar 18, 2017

Arabianewspaper 1349
അടുത്ത യുപി മുഖ്യമന്ത്രി -വിന്‍ ഡീസല്‍

യുപിയിലെ അടുത്ത മുഖ്യമന്ത്രി ഹോളിവുഡ് താരം വിന്‍ഡീസലാണെന്ന് സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍. യുപിയില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗൊരഖ് പൂര്‍ എംപി യോഗി ആദിത്യ നാഥിനെ കണ്ടെത്തിയതോടെ മിനിട്ടുകള്‍ക്കകം സോഷ്യല്‍ മീഡിയില്‍ വിന്‍ ഡീസലിന്റെ ചിത്രവും ആദിത്യ നാഥിന്റെ ചിത്രവുമായി ട്രോളുകള്‍ ഇറങ്ങി.


ഒരാള്‍ കാഷായ വേഷധാരിയാണെന്ന വ്യത്യാസം മാത്രമാണുള്ളത്. പലരും വിന്‍ഡീസലിനെ ടാഗ് ചെയ്ത് യുപി മുഖ്യമന്ത്രിയാകുന്നതില്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു. തന്റെ അപരനെ കണ്ട് വിന്‍ ഡീസല്‍ പകച്ചു പോയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്


ബിജെപിയുടെ തീവ്ര ഹിന്ദുത്വ മുഖമായ ഗോരഖ് പൂര്‍ എംപിി യോഗി ആദിത്യ നാഥ് വിദ്വേഷ പ്രസംഗങ്ങളിലും പ്രസ്താവനകളിലുമൂടെ സോഷ്യല്‍ മിഡിയയുടെ വിമര്‍ശനത്തിന് പാത്രമായ വ്യക്തിയാണ്.







Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ