General News

മഠാധിപതിയില്‍ നിന്നും സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക്

Sat, Mar 18, 2017

Arabianewspaper 449
മഠാധിപതിയില്‍ നിന്നും സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക്

യുപിയിലെ ഖൊരഖ് പൂരിലെ മഠത്തിലെ മുഖ്യ പുരോഹിതനായ മഹന്ത് യോഗി ആദിത്യ നാഥ് അവിചാരിതമായാണ് സന്യാസത്തിലും ഒപ്പം രാഷ്ട്രീയത്തിലും എത്തിയത്. തീവ്ര ഹിന്ദുത്വവും മുസ്ലീം വിരോധവും ഒരേ പോലെ കൊണ്ടു നടക്കുന്ന യോഗി ആദിത്യ നാഥിനെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തി്ച്ചതു വഴി 2018 ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് വിമര്‍ശമം ഉയര്‍ന്നു കഴിഞ്ഞു

ദലിതരായ യോഗികള്‍ ആരംഭിച്ച മഠം യുപിയിലെ സാമൂഹിക സാമുദായിക മണ്ഡലങ്ങളില്‍ പരിവര്‍ത്തനത്തിന്റെ വിത്ത് പാകിയിരുന്നു. അവൈദ്യ നാഥ് എന്ന മഠാധിപതിയുടെ കാലത്താണ് രാമ ജന്‍മഭൂമി വിഷയം ഉയര്‍ന്നത്.

ഇസ്ലാമിന്റെ പ്രവാചകനെയും പരിശുദ്ധ ഖുറാന്‍ വചനങ്ങളും ഉദ്ധരണികളായി വന്നിരുന്ന മാസികകള്‍ മഠത്തില്‍ നിന്നും അച്ചടിച്ചു വന്നിരുന്നു. എന്നാല്‍, അവൈദ്യ നാഥിന്റെ കാലം മുതല്‍ ഇതിന് മാറ്റം വന്നു.

ബിജെപി.യുടെ കാവി ധരിച്ച പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളാണ് യോഗി ആദിത്യ നാഥ്. ആദിയോഗി ശിവന്റെ പിന്തുടര്‍ച്ചക്കാരെന്ന സ്വയം വിശേഷിപ്പിക്കുന്നവരുടെ പരമ്പരയാണ് ആദിത്യ നാഥിന്റെത്

ഉത്തരാ ഖണ്ഡിലെ ഒരു രജപത്ര കുടുംബത്തിലാണ് അജയ് സിംഗ് എന്ന ആദിത്യ നാഥ് വിജയിച്ചത്.

ബിഎസ് സി ബിരുദ ധാരിയായ അജയ് സിംഗ് ക്രമേണ ആദ്ധ്യാത്മിക മേഖലയിലേക്ക് എത്തുകയായിരുന്നു.

26 വയസുള്ളപ്പോള്‍ ഗൊരഖ് പൂരില്‍ നിന്നും മത്സരിച്ച വിജയിച്ച ആദിത്യ നാഥിന് പിന്നീട് ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിന്ദു യുവ വാഹിനി എന്ന പേരില്‍ സംഘടനയുള്ള ആതിഥ്യ നാഥിന് പലപ്പോഴും സംഘടനയുടെ തീവ്ര ഹിന്ദുത്വ നിലപാടില്‍ പഴികേള്‍ക്കേണ്ടി വന്നിട്ടുണ്ട പല സാമൂദായിക കലാപത്തിലും ഇവരുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്.

മത സ്പര്‍ദ്ധയുണ്ടാക്കുന്ന നിരവധി വിവാദ പ്രസ്താവനകള്‍ നടത്തി ആദിത്യ നാഥും വിമര്‍ശന വിധേയനായിട്ടുണ്ട്. വിശ്വ ഹിന്ദു പരിഷത്തിന്റെ തീവ്ര ഹിന്ദുത്വ നിലപാടിനോടാണ് ആദിത്യ നാഥിന് യോജിപ്പുള്ളത്.

ഘര്‍വാപസി പോലുള്ള മതപരിവര്‍ത്തന പരിപാടികള്‍ക്ക് ആദിത്യ നാഥ് പിന്തുണ നല്‍കിയിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും ആദിത്യ നാഥിനെ പിന്തുണയ്ക്കാത്തവരാണ് പലപ്പോഴും ഇവരുടെ ബന്ധം വഷളായാണ് കാണപ്പെട്ടിരുന്നത്.

ഗോ രക്ഷാ സംഘടനകളെയും വിവാദ പ്രസ്താവന ഇറക്കുന്നവരേയും മോഡി വിമര്‍ശിച്ചിരുന്നു. ആദിത്യ നാഥിന്റെ പ്രസ്താവനകളും മറ്റും വിവാദമായപ്പോഴാണ് ഇത്.

ബിജെപിയുടെ ഔദ്യോഗിക നിലപാടിനോടും ദേശീയ നേതാക്കളോടും വിയോജിപ്പുള്ള ആദിത്യ നാഥിനെ പാര്‍ട്ടി യുപിയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ക്ഷണി്ച്ചു വരുത്തിയാണെങ്കിലും തിരഞ്ഞെടുത്തതിന് പിന്നില്‍, 2019 ലോക്‌സഭാ തിരഞ്ഞടുപ്പ് മാത്രമാണ് ഉള്ളതെന്ന് പലരും വിലയിരുത്തുന്നു. സാമുദായിക, വര്‍ഗീയ ചേരിതിരിവിലൂടെ നേട്ടം കൊയ്യാനാകുമെന്ന വിശ്വാസത്തിലാണ് ബിജെപി..

Advertisement here

Like Facebook Page :
 
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ