Crime News

കോവളത്ത് എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ പിടിയില്‍

Thu, Mar 16, 2017

Arabianewspaper 1490
കോവളത്ത് എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ പിടിയില്‍

കോവളത്ത് എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു കോവളം സ്വദേശി സുനില്‍ ദത്തിനെയാണ് അറസ്റ്റ് ചെയ്തത്.


കുട്ടി ശരീരഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നു എന്നു പറഞ്ഞതിനെ തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയിലാണ് കുഞ്ഞ് പീഡനത്തിന് ഇരയായതായി തെളിഞ്ഞത്.


സ്‌കൂള്‍ ബസില്‍ വെച്ചാണ് കുട്ടിയെ ഇയാല്‍ പീഡിപ്പിച്ചതെന്ന് കരുതുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് കൊണ്ടുവന്ന സമയത്ത് ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി

Tags : rape  Minor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ